College Day 2009-10

College Day 2009-10

ഇന്ന് രാവിലത്തെ പ്രശാന്തമായ അന്തരീക്ഷത്തില്‍ നാം നമ്മുടെ college day ആഘോഷിച്ചു. ജില്ല കളക്ടര്‍ ശ്രീ അശോക്‌ കുമാര്‍ സിംഗ് IAS പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ Prof. V ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഹോട്‌ മാരായ , Dr. P. ജയപ്രകാശ്‌, Prof. രാജന്‍ K V, Prof. അജീന ബീഗം A S, Shri. John C John എന്നിവര്‍ felicitations നടത്തി. കോളേജ് യ‌ൂണിയന്‍ ചെയര്‍മാന്‍ Shri. ഹസന്നുല്‍ ബെന്ന യ‌ൂണിയന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പിന്നീട് കളക്ടര്‍ college magazine “പൊത്തകം” ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. (മാഗസിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ്: www.gecimagazine09.com). സംഗീത മിസ്സും മാഗസിന്‍ എഡിറ്റര്‍ ശരത് ശ്യാമും യ‌ൂണിയന്‍ ഭാരവാഹികളായ പ്രേംജിത്ത്, വിനീതമോള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
ചടങ്ങുകളൊക്കെ ഏകദേശം 12.00 മണിയോടെ കഴിഞ്ഞു. പിന്നീട് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. songs ഉം cinematic dance ഉം ആയിരുന്നു മെയിന്‍ ഐറ്റംസ്. എല്ലാ ഹോസ്റ്റലുകളും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു.
കുട്ടികള്‍ തമ്മില്‍ ചില ചില അല്ലറ ചില്ലറ സംഘര്‍ഷങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ ഇന്നത്തെ പരിപാടികള്‍ പൊതുവേ സമാധാനപരമായിരുന്നു. വൈകുന്നേരം 4.00 മണിയായപ്പോഴേക്കും ചടങ്ങുകള്‍ അവസാനിച്ചു.

കൂടുതല്‍ videos ഉടനെതന്നെ ഞങ്ങളുടെ YouTube ചാനലില്‍ പബ്ലിഷ് ചെയ്യുന്നതാണ്‌.
ഇന്നത്തെ സംഘര്‍ഷങ്ങളുടെ detailed റിപ്പോര്‍ട്ടും score cardum (This exclusive post is available for our registered members only)

Popularity: 100% [?]

About the Author