For Exclusive Election Coverage, see geciLive.com/election09 |
സെപ്റ്റംബര്‍ 10 ത്തിലെ ന്യൂസ് പോസ്റ്റില്‍ പറഞ്ഞത് പോലെ ഇത്തവണത്തെ യുനിയന്‍ ഇലക്ഷന്‍ ഈ മാസം 25th നാണ്.
ഇത്തവണത്തെ ഇലക്ഷനില്‍ പയറ്റാന്‍ നാല് പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. പതിവുപോലെ SFI യും KSU വും കന്നിക്കൊയ്ത്തിനു campus front-ഉം പിന്നെ പുതിയതായി രൂപം കൊണ്ട GSF (GECI Students Federation) ഉം. പുതിയ പാര്‍ട്ടിയായ GSF വിവേചനരതിതമായ ഭരണം വാഗ്ദാനം ചെയ്തു പ്രതീക്ഷള്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ അവര്‍ നോമിനേഷന്‍ സമര്‍പ്പിച്ചില്ല. പുതിയ പാര്ട്ടികലോടുള്ള SFI-KSU ഇന്റെ അസഹിഷ്ണുതയ്ക്കെതിരെ അവര്‍ ഇന്നലെ നോമിനേഷന്‍ പേപ്പര്‍ കത്തിച്ചുകൊണ്ട് പ്രതിഷേത പ്രകടനം നടത്തി. പ്രകടനത്തില്‍ അവര്‍ വിധ്യര്തികളോട് ഇലക്ഷന്‍ ബഹിഷ്കരിക്കാനും ‘രാഷ്ട്രീയത്തിന്റെ മത്തു പിടിച്ച വിദ്യാര്‍ത്തികളെ തിരിച്ചറിയാനും’ ആഹ്വാനം ചെയ്തു. GSF നെക്കുറിച്ച് കൂടുതല്‍ വായിക്കുക.
ക്യാമ്പസ് ഫ്രെന്റിന്റെ ചെയര്‍മാന്‍ സ്ഥാനര്തിയായി S7 IT ഷെഫിന്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് തള്ളിപ്പോയി. campus front ഇത് ആദ്യാമായി ആണ് ഇവിടെ ഒരു ഇലക്ഷനില്‍ നാമനിര്‍ദേശം നല്‍കുന്നത്. വരുന്ന ഇലക്ഷനുകലില്‍് campus front ഇന്റെ കൂടുതല്‍ ശക്തമായ സാന്നിധ്യം നമുക്ക് പ്രതീക്ഷിക്കാം.
SFI-യും KSU-വും പതിവുപോലെ ഇത്തവണയും ശക്തരായ candidates-നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. candidates-ഇന്റെ ലിസ്റ്റ് താഴെ കൊടുക്കുന്നു.
| POST | SFI | KSU |
| Chairman | Subodh M C | Ray Varghese |
| General Secretary | Vikas | Aneez S |
| Vice Chair | Razia O A | Pravitha K Anil |
| 4th Year Rep | Sandeep | Naiju (Mohd. Naiju N) |
| 3rd Year Rep | Shyamlal | Chandanu P R |
| 2nd Year Rep | Sijo | Abhinav A |
| 1st Year Rep | Harith | Rojan Danie Jose |
| CSE Association | Anoop C Babu | Rajesh V R |
| ECE Association | Manoj | Phincy L Pious |
| EEE Association | Vishnu Sidharth | Midhun E P |
| IT Association | Aby Thomas | Catherine |
| UUC | Sageev
Sajin |
Arjun S S
Fayiz P T K |
| Arts Club Secretary | Ratheesh | Sivasankar M |
| Magazine Editor | Vishnudas | Haris K V |
| Lady Reps | Minimol
Rakhi |
Rose Marie Cleetus
Neethu J S |
ഇലക്ഷന്‍ സംബന്ധിച്ചതും അല്ലാത്തതുമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കും പബ്ലിഷ് ചെയ്യാം. (വാര്‍ത്ത submit ചെയ്യുക)
ഈ ഇലക്ഷനില്‍ ആര് ജയിക്കണം? ആര് ജയിക്കും? ഇനിയുള്ള ദിവസങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ comments ആയി രേഖപ്പെടുത്തുക. അവ മറ്റുള്ളവരും അറിയട്ടെ.
Popularity: 2% [?]







geciLive.com/election09