Election 09

This page is a one stop resource for all the information on our Union Elections, 2009.

Latest News: പൂരം കഴിഞ്ഞു, ഇനി പൂരത്തല്ല് – Union Election 2009 (Post Removed)

KSU majority union. (11/17)

office Bearers:-

Post Winner Lead Party
Chairman Subodh M C 11 SFI
Vice Chair Person Pravidha K Anil KSU
General Secretary Aneez S KSU
Arts Club Secretary Ratheesh SFI
Magazine Editor Vishnudas SFI
University Union Councillors
  1. Fayis P T K
  2. Arjun S S
  1. KSU
  2. KSU
Lady Representatives
  1. Ros Marie
  2. Neethu J S
  1. KSU
  2. KSU
4th Year Representative Mohd. Naju KSU
3rd Year Representative Chandanu P R KSU
2nd Year Representative Sijo SFI
1st Year Representative Rojan Danie Jose KSU
Secretary, CSE Association Rajesh V R KSU
Secretary, ECE Association Manoj SFI
Secretary, EEE Association Midhun E P KSU
Secretary, IT Association Abi Thomas SFI

Election Notification From University – Download

Election Related Posts

ഇലക്ഷനുമായി അനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ചിലത് ഞങ്ങള്‍ സൈറ്റിന്റെ പബ്ലിക്‌ വ്യൂവില്‍ (public front end of the site) നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ്‌ കാണുക.

Union Elections 2009

ഇത്തവണത്തെ ഇലക്ഷനില്‍ പയറ്റാന്‍ നാല് പാര്‍ട്ടികളാണ്‌ ഉണ്ടായിരുന്നത്. പതിവുപോലെ SFI യും KSU വും കന്നിക്കൊയ്ത്തിനു campus front-ഉം പിന്നെ പുതിയതായി രൂപം കൊണ്ട GSF (GECI Students Federation) ഉം. പുതിയ പാര്‍ട്ടിയായ GSF വിവേചനരതിതമായ ഭരണം വാഗ്ദാനം ചെയ്തു പ്രതീക്ഷള്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ അവര്‍ നോമിനേഷന്‍ സമര്‍പ്പിച്ചില്ല. [ Read More.. ]

GSF – GECI യുടെ പുതിയ പാര്‍ട്ടി?

ഇത്തവണത്തെ ഇലക്ഷന്റെ പ്രധാന കഴ്ച്ചകളിലോന്നാണ് GSF (GECI Students Federation). SFI യില്‍ നിന്നും KSU വില്‍ നിന്നും പിരിഞ്ഞ അണികള്‍ ചേര്‍ന്നാണ്‌ GSF രൂപീകരിച്ചത്‌. നാമനിര്‍ധേശ പത്രികകള്‍ വാങ്ങിച്ചെങ്കിലും രാഷ്ട്രീയമായ ചില കാരണങ്ങളാല്‍ അവര്‍ക്കും ഇലക്ഷനില്‍ നിന്നും പിന്മാറേണ്ടി വന്നു. പുതിയ പാര്ട്ടികലോടുള്ള SFI-KSU ഇന്റെ അസഹിഷ്ണുതയ്ക്കെതിരെ അവര്‍ ഇന്നലെ നോമിനേഷന്‍ പേപ്പര്‍ കത്തിച്ചുകൊണ്ട് പ്രതിഷേത പ്രകടനം നടത്തി [ Read More.. ]

ഇലക്ഷന്‍ സംബന്ധമായ വാര്‍ത്തകള്‍ നിങ്ങള്‍ക്കും പബ്ലിഷ് ചെയ്യാം. ഒന്നുകില്‍ login ചെയ്ത ശേഷം Create New Post എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് വാര്‍ത്തകളും ലേഖനങ്ങളും ചിത്രങ്ങളും വീഡിയോകളും പബ്ലിഷ് ചെയ്യാം. അല്ലെങ്കില്‍ നിങ്ങള്ക്ക് പറയാനുല്ല്ലതുമായി ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യുക.

Popularity: 1% [?]

About the Author